• 4 months ago
The Modi government has introduced the Unified Pension Scheme (UPS), designed to secure the financial future of government employees while maintaining economic stability. Unlike the Old Pension Scheme (OPS), which risked bankrupting state governments, the UPS offers a sustainable solution that balances pension security with fiscal responsibility. By incorporating contributions from both the government and employees, the UPS ensures a robust pension system without compromising essential services. This scheme reflects the government’s broader strategy of financial inclusivity and stability | രാജ്യത്തെ പെന്‍ഷന്‍ സമ്പ്രദായങ്ങളെ ചുറ്റിപ്പറ്റി വര്‍ധിച്ചുവരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ സുപ്രധാന ചുവടുവെപ്പാണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്). സാമ്പത്തിക സുസ്ഥിരത വാഗ്ദാനം ചെയ്തും മുന്‍കാല പദ്ധതികളുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയും ഒരു പരിഹാരം രൂപപ്പെടുത്തുന്നതിലൂടെ പൗരന്മാര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

#UnifiedPensionScheme #EconomicStability #PensionReform #ModiGovernment
~HT.24~PR.322~ED.21~

Category

🗞
News

Recommended