Skip to playerSkip to main contentSkip to footer
  • 1/18/2024
Honey Rose talks about Cyber attacks and trolls |
ഉദ്ഘാടനങ്ങള്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണെന്നും ഹണി റോസ് അഭിമുഖത്തില്‍ പറയുന്നു. ഉദ്ഘാടനങ്ങള്‍ കിട്ടിയതോടെ എന്നും ആളുകള്‍ നമ്മളെ കാണാന്‍ തുടങ്ങി. ദിവസവും ഒരേ ലുക്കാണെങ്കില്‍ ആളുകള്‍ക്ക് മടുക്കും. അതുകൊണ്ടാണ് എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അങ്ങനേയുള്ള പരീക്ഷണങ്ങളില്‍ ഒന്നാണ് ഇത്. ഇനി എന്തായാലും കുറച്ചുകാലം ഈ ലുക്കില്‍ തുടരാം.

#HoneyRose

~PR.260~ED.23~HT.24~

Category

🗞
News

Recommended