Skip to playerSkip to main contentSkip to footer
  • 5/5/2023
Death In Space. ബഹിരാകാശത്ത് വച്ചൊരാൾ മരണപ്പെട്ടാൽ അയാളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭൂമിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ സാഹചര്യമാണ് ബഹിരാകാശത്തും മറ്റ് ഗ്രഹങ്ങളിലുമെല്ലാമുള്ളത്. ഇതിനാൽ തന്നെ മരണവും തുടർന്നുള്ള അവസ്ഥയും തികച്ചും വ്യത്യസ്തവുമായിരിക്കും. സ്പേസ് ടൂറിസം ഒരു ആശയം മാത്രമല്ലാതായി മാറിയിരിക്കുന്നതിനാൽ ബഹിരാകാശത്തെ മരണവും സ്വഭാവികമായി സംഭവിക്കാവുന്നതാണ്.
#DeathInSpace #Space #SpaceTravel #Spacetourism #SpaceNews

Category

🤖
Tech

Recommended