Skip to playerSkip to main contentSkip to footer
  • 12/12/2022
Sanju Samson To Play For Ireland? | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങളും ടീം തിരഞ്ഞെടുപ്പുമെല്ലാം രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. 2021, 2022 ടി20 ലോകകപ്പുകള്‍ തോറ്റ ഇന്ത്യ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും പരാജയപ്പെട്ടു. ഇന്ത്യ പ്രതിഭയുള്ള പല യുവതാരങ്ങളെയും ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തില്‍ തഴയപ്പെടുന്ന പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ മലയാളിയായ സഞ്ജു സാംസണാണ്. ഇതിനിടെ അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സഞ്ജുവിനെ ടീമിലേക്ക് ക്ഷണിക്കുകയും എല്ലാ മത്സരങ്ങളും കളിപ്പിക്കാമെന്നും ക്യാപ്റ്റനാക്കാമെന്നും പറയുകയും ചെയ്തിരുന്ന

#SanjuSamson #Cricket #TeamIndia

Category

🥇
Sports

Recommended