• 2 years ago
എ.ബി. രാജ് സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ജയൻ നായകനായ മലയാളചലച്ചിത്രമാണ് അഗ്നിശരം. ജോസ് പ്രകാശ്, ജയഭാരതി, കവിയൂർ പൊന്നമ്മ, ശ്രീലത, റീന എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു. കലാരഞ്ജിനി ഫിലിംസിന്റെ ബാനറിൽ എ.ബി. രാജ് തന്നെയാണ് ചിത്രം നിർമ്മിച്ചത്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്റേതുതന്നെ. ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾക്ക് എം.കെ. അർജുനൻ സംഗീതം നിർവഹിച്ചു.
--------------------------------------------------------------------------------------------------------------------------
ആകാശ ഗംഗ | Aakasha Ganga Malayalam Full Movie | Horror Movies Full Movies | Vinayan Movies

Recommended