• 2 years ago
രാഹുൽ ​ഗാന്ധിയുടെ ചോദ്യം ചെയ്യൽ മാറ്റി. നാളത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്. സോണിയ ​ഗാന്ധിയുടെ അനാരോ​ഗ്യം ചൂണ്ടിക്കാട്ടി രാഹുൽ ഇഡിക്ക് കത്ത് നൽകിയിരുന്നു.

Category

🗞
News

Recommended