• 2 years ago
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന സ്വപ്നയുടെ ആരോപണത്തിനുള്ള മറുപടി വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി മുമ്പ് പറഞ്ഞ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവച്ചത്.

Category

🗞
News

Recommended