• 3 years ago
കണ്ണൂർ ആറളത്ത് ആദിവാസി പെൺകുട്ടി ജീവനൊടുക്കിയതിൽ ദുരൂഹത ആരോപിച്ച്‌ കുടുംബം,കൗൺസിലിംഗിനിടെ താൻ പീഡനത്തിനിരയായെന്ന് കുട്ടി പറഞ്ഞിരുന്നു, തുടർന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്
#Aralam #AralamPolice #TribalGirl

Category

🗞
News

Recommended