• 3 years ago
'ഞങ്ങൾ വരുമ്പോൾ പാമ്പും ചേരയും നായ്ക്കളും ഒക്കെ ഉണ്ടാകും, സ്‌കൂൾ സ്മാർട്ടാണ്‌ പക്ഷേ വഴി മാത്രമില്ല', സ്കൂളിലെത്താൻ വഴിയില്ലാത്തതിനാൽ വീട്ടുമുറ്റം വഴിയും, കാട് മൂടി കിടക്കുന്ന വഴിയിലൂടെയും വരേണ്ട സ്ഥിതിയിലാണ് മലപ്പുറം മംഗലം സ്‌കൂളിലെ അധ്യാപകരും കുട്ടികളും

Category

🗞
News

Recommended