• 2 years ago
Whatsapp chats removed, crime branch submit report against Dileep
ദിലീപ് ക്രൈംബ്രാഞ്ചിന് കൈമാറിയ ഫോണിലെ പന്ത്രണ്ട് വാട്‌സ് ആപ്പ് ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളുമായി നടത്തിയ ചാറ്റുകളാണ് ഇവയെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങളാണ് പുറത്തായിരിക്കുന്നത്



Category

🗞
News

Recommended