• 4 years ago
Marakkar-ഇനിയും കാത്തിരിക്കാനാകില്ലെന്ന് Antony Perumbavoor

സിനിമാ പ്രേക്ഷകര് കാത്തിരിക്കുന്ന മോഹന്ലാലിന്റെ ബിഗ് ബജറ്റ് ചിത്രം 'മരയ്ക്കാര് അറബിക്കടലിന്റെ സിംഹം ഒടിടിയില് റിലീസ് ചെയ്തേക്കും. റിലീസിന്റെ കാര്യത്തില് ഇനിയും കാത്തിരിക്കാന് തനിക്ക് കഴിയില്ലെന്ന് നിര്മാതാവ് ആന്റണി പെരുമ്ബാവൂര് പറഞ്ഞു.

Category

🗞
News

Recommended