• 4 years ago
Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure
കോവിഡിനെ തുടര്‍ന്നുള്ള 17 മാസത്തെ അടച്ചിടലിന് ശേഷം രണ്ട് ഡോസ് വാക്സിന്‍ എടുത്ത വിദേശ വിനോദസഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുമെന്ന് സൗദി അറേബ്യ. കൊവിഡ് ഭീതി അകലുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയുടെ വന്‍ പ്രഖ്യാപനം.

Category

🗞
News

Recommended