Skip to playerSkip to main contentSkip to footer
  • 7/27/2021
Ayan movie special birthday remake tribute
തമിഴ് സൂപ്പർ താരം സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരം ചെങ്കൽചൂളയിലെ ഫ്രീക്കൻ പയ്യന്മാർ തകർത്താടിയ ഡാൻസ് ഇന്ന് കേരളത്തിന് പുറത്തും വൈറലാണ്. പൂർണ്ണമായും ആൻഡ്രോയ്ഡ് ഫോണിൽ ചിത്രീകരിച്ച എഡിറ്റ് ചെയ്ത് വീഡിയോക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.'അയൺ' സിനിമയിലെ ഗാനരംഗമാണ് ഇവർ പുനരാവിഷ്കരിച്ചിരിക്കുന്നത്.കൊവിഡ് കാലം കഴിഞ്ഞ് കേരളത്തിലെത്തിയാൽ ചെങ്കൽച്ചൂളയിലെ ചുണക്കുട്ടികളെ നേരിൽ കാണാമെന്ന ഉറപ്പും ഫാൻസ് അസോസിയേഷൻ വഴി സൂര്യ നൽകിയിട്ടുണ്ട്. വീഡിയോ സൂര്യയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഫ്രീക്കൻ പിള്ളേരും സന്തോഷ ലഹരിയിലാണ്...

Category

🗞
News

Recommended