• 3 years ago
Bigg Boss Season 4 possible contestants
ബിഗ് ബോസ് മൂന്നാം സീസണ്‍ അവസാനിക്കുമ്പോഴേക്കും നാലാം സീസണിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്. ആരൊക്കെയായിരിക്കണം അടുത്ത സീസണിലെ മത്സരാര്‍ത്ഥികള്‍ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിട്ടുണ്ട്. പല താരങ്ങളുടേയും പേരുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ നിര്‍ദ്ദേശിക്കുന്നുണ്ട്

Category

🗞
News

Recommended