• 4 years ago
കൊറ്റൻകുളങ്ങര ചമയവിളക്കിന് പോയിട്ടുണ്ടോ കൂട്ടുകാരികളേ...
അവിടെ പെൺവേഷം കെട്ടി നിൽക്കുമ്പോ ആണുങ്ങളുടെ കമന്റടി കിട്ടിയിട്ടുണ്ടോ... അങ്ങനെ കമന്റടി കേൾക്കുമ്പോ എന്താ ഫീൽ...
നല്ല രസമായിരിക്കും അല്ലേ‌‌...
ഇതുപോലെ നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയൂ...

Recommended