Jaffar Idukki shares his experience with Mammootty
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ഒരഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂക്കയ്ക്കൊപ്പം കൈയ്യൊപ്പിലും ലാലേട്ടനൊപ്പം കാണ്ഡഹാറിലും പ്രവര്‍ത്തിച്ച അനുഭവമാണ് അഭിമുഖത്തില്‍ നടന്‍ പങ്കുവെച്ചത്

Category
🗞
News