• 5 years ago
Why Rafale jet took three days to land in India
ഫ്രാന്‍സില്‍നിന്നുള്ള ആകാശദൂരം 7000 കിലോമീറ്റര്‍ ആണെന്നിരിക്കെ, പരമാവധി വേഗമാര്‍ജിച്ചു പറന്നാല്‍ 5 മണിക്കൂര്‍ കൊണ്ട് ഇന്ത്യയിലെത്താം.
അബുദാബിയിലേക്കുള്ള 4500 കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂറിലാണു റഫാല്‍ പറന്നെത്തിയത്.


Category

🗞
News

Recommended