• 5 years ago
Thalassey Sub Collector Asif Ali In Trouble
തലശ്ശേരി സബ് കളക്ടര്‍ ആയ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാണ് ഐഎഎസ് നേടിയത് എന്ന് ചൂണ്ടിക്കാട്ടിയാണിത്.

Category

🗞
News

Recommended