• 5 years ago


മമ്മൂട്ടിക്കൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഒരുമിച്ച് അഭിനയിക്കാനായി ആഗ്രഹമുള്ള താരത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

tovino thomas's wishes to work with mammootty

Recommended