• 6 years ago
big boss reality show anjali ameer $ex controversial statement reply surya ishaan
തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും വെള്ളം ചേർക്കാതെ തുറന്നടിക്കാൻ ബിഗ് ബോസ് റിയാലിറ്റി ഷോ വേദിയൊരുക്കുന്നുണ്ട്. തിരക്കഥയോ എഡിറ്റിങ്ങോ അതു പോലുള്ള ഒരു ഇടപെടലും റിയാലിറ്റി ഷോ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. അതിനാൽ തന്നെ മത്സരാർഥികൾക്ക് അവരുടെ അഭിപ്രായം തുറന്നു പറയാൻ സാധിക്കും.
#BigBossMalayalam

Category

📺
TV

Recommended