• 6 years ago

ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ ഉയർത്തിയ വിവാദ കൊടുങ്കാറ്റ് അടങ്ങുംമുമ്പെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിടം തുറക്കൽ സമരവും. ഫാറൂഖ് കോളേജിലെ അധ്യാപകൻ വിദ്യാർത്ഥിനികൾക്ക് നേരെ നടത്തിയ "ബത്തക്ക" പരാമർശത്തിന് മറുപടിയായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ദിയ സനയാണ് മാറിടം തുറന്ന് സമരവുമായി രംഗത്തുവന്നത്.

Category

🗞
News

Recommended