Skip to playerSkip to main contentSkip to footer
  • 10/14/2017
In a bid to improve the quality of food served in trains, Indian Railways has decided to change its menu.

ഇന്ത്യന്‍ റെയില്‍വേ റെയില്‍വേ മെനു പരിഷ്‌കരിക്കുന്നു. വിമാനങ്ങളില്‍ വിതരണം ചെയ്യുന്ന തരം ഭക്ഷണം തീവണ്ടി യാത്രക്കാര്‍ക്കും നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് റെയില്‍വേ മന്ത്രാലയം പറയുന്നു. ഗുണനിലവാരം ഉയരുമ്പോള്‍ റെയില്‍വേ ഭക്ഷണത്തിന്റെ വിലയും ഉയരും. ബിരിയാണി, രാജ്മ ചാവല്‍, ഹക്ക ന്യൂഡില്‍സ്, പുലാവ്, ലഡ്ഡു തുടങ്ങിയ വിഭവങ്ങളെല്ലാം പുതിയ മെനുവില്‍ ഉണ്ടാകും.

Category

🗞
News

Recommended