Skip to playerSkip to main contentSkip to footer
  • 10/9/2017
A look back at the revolutionary life of Ernesto 'Che' Guevara. World rememberses his 50th anniversary.

ഏണസ്റ്റോ ഗുവേര.... ലോകം ഇത്രമേല്‍ നെഞ്ചോട് ചെര്‍ത്ത മറ്റൊരു വിപ്ലവകാരിയുണ്ടാകില്ല. പോരാട്ട വീര്യംകൊണ്ട് സാമ്രാജ്യത്വ ശക്തികള്‍ക്കുമേല്‍ വിജയം നേടിയ പ്രിയപ്പെട്ട ചെയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് അന്‍പതാണ്ട് തികയുന്നു. വെറും നാല്‍പത് വര്‍ഷം മാത്രം ജീവിച്ചിട്ടും മരണത്തിനിപ്പുറം അര നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകമെമ്പാടുമുള്ള വിപ്ലവ പോരാളികള്‍ക്ക് ആശയും ആവേശവുമാണ് ഏണസ്റ്റോ ചെ ഗുവേര .

Category

🗞
News

Recommended