മനസ്സില്‍ ശാന്തിയുടെയും ആത്മസമര്‍പണത്തിന്‍റെയും കുളിര്‍മഴ പെയ്യിക്കുന്ന അതിമനോഹരങ്ങളായ മാര്‍ക്കോസ് നോണ്‍ സ്റ്റോപ്പ് ഹിറ്റ്സ്.ഒരിക്കല്‍ കേട്ടവര്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന മനോഹര ഗാനഗളുടെ മാന്ത്രിക പ്രവാഹം ,ആലാപന സൗന്ദര്യത്തിന്റെ ഈ അനുഭുതി അനുഭവിച്ചറിയൂ.........................
Category
🎵
Music